KOYILANDY DIARY.COM

The Perfect News Portal

ആയുര്‍വേദ പ്രബന്ധ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു

കോഴിക്കോട്: കോട്ടക്കല്‍ ആര്യവൈദ്യശാല നടത്തുന്ന 50-ാമത് ആയുര്‍വേദ പ്രബന്ധ മത്സരത്തിന് സ്രോതോരോധം-ഒരു തുടര്‍പഠനം എന്ന വിഷയത്തില്‍ രചനകള്‍ ക്ഷണിച്ചു. അവസാന തിയ്യതി ജൂണ്‍ 30.

വെബ്‌സൈറ്റ്: www.aryavaidyasala.com .

Share news

Leave a Reply

Your email address will not be published. Required fields are marked *