കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച്വിദ്യാ മന്ത്ര പുഷ്പാർച്ചന നടന്നു. ക്ഷേത്രം മേൽശാന്തി കന്യാട്ടുകുളങ്ങര വിഷ്ണു ശർമയുടെ നേതൃത്വത്തിൽ നടന്ന വിദ്യാ മന്ത്ര പുഷ്പാർച്ചനയിൽ ഭക്തജനങ്ങൾ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.