കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ചടങ്ങ് നടത്തി. ബാലൻ അമ്പാടി, എം കെ കുമാരൻ, ശ്രീജു പി വി, സിനോയ് പി കെ എന്നിവരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. 28ന് ബുധനാഴ്ച വൈകിട്ട് 6 :55 നും 7 :20നും മധ്യ തൃക്കൊടിയേറ്റം നടക്കും.