KOYILANDY DIARY.COM

The Perfect News Portal

മാവൂരില്‍ മാമ്പൂ പദ്ധതിക്ക് തുടക്കമായി

മാവൂര്‍: മാവൂരിനെ മാലിന്യ മുക്ത പഞ്ചായത്താക്കി മാ​റ്റുന്ന മാമ്പൂ പദ്ധതിക്ക് തുടക്കമായി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്​റ്റിക് മാലിന്യങ്ങള്‍ കര്‍ണാടകയിലേക്ക് കയ​റ്റിയച്ചു. മാലിന്യം കയ​റ്റി അയച്ചതിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് നിര്‍വഹിച്ചു. വളപ്പില്‍ റസാഖ് കെ.സി വാസന്തി കെ. കവിതാ ഭായ്, കെ. ഉസ്മാന്‍, കെ.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *