കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്‌ക്കൂൾ വിദ്യാലയ വികസനസമിതി യോഗം എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. ബാലൻ നായർ അധ്യക്ഷത വഹിച്ചു. ബി.പി.ഒ എം.ജി ബൽരാജ് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ടി. ധർമ്മൻ സ്വാഗതവും, ഹെഡ്മിസ്ട്രസ് കെ. അനിത നന്ദിയും പറഞ്ഞു.