KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഗുരുകുലം ‘നിഷാദ് നിവാസി’ൽ പി. ഗോപാലൻ (72) നിര്യാതനായി

കൊയിലാണ്ടി: ഗുരുകുലം ‘നിഷാദ് നിവാസി’ൽ പി. ഗോപാലൻ (72) നിര്യാതനായി. (റിട്ട. ഇൻ്റലിജൻസ് ബ്യൂറോ). ഭാര്യ: നിർമ്മല. മക്കൾ: നിഷാദ്, നിഷ: മരുമക്കൾ: അർച്ചന, സുജിത്ത് (യുകെ). സഹോദരി: മീനാക്ഷി.
സംസ്കാരം പിന്നീട്.
Share news