ആലപ്പുഴയില്‍ 90 കാരി പീഡനത്തിനിരയായി
മാവേലിക്കര: ആലപ്പുഴയിലെ മാവേലിക്കരയില്‍ വീട്ടില്‍ ഉറങ്ങികിടന്ന 90 കാരി പീഡനത്തിനിരയായി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വൃദ്ധയുടെ മകള്‍ ഉത്സവം കാണാന്‍ പോയ സമയത്താണ് പീഡനം നടന്നത്. ശരീരത്തില്‍ മുറിവുകളുമായി അവശനിലയില്‍ കണ്ടെത്തിയ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
