KOYILANDY DIARY.COM

The Perfect News Portal

ത്യാഗരാജ സംഗീതോത്സവം ഫെബ്രുവരി നാല് മുതൽ എട്ട് വരെ നടക്കും

.
കോഴിക്കോട്: ത്യാഗരാജ ആരാധനാ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തി വരാറുള്ള ത്യാഗരാജ സംഗീതോത്സവം ഫെബ്രുവരി നാല് മുതൽ എട്ട് വരെ നടക്കും. തളി പത്മശ്രീ കല്യാണ മണ്ഡപത്തിൽ വെച്ചാണ് പരിപാടി നടത്തുന്നത്. ഒരു ത്യാഗരാജ കൃതി ആലപിക്കാൻ താൽപര്യമുള്ളവർ ഡിസംബർ 31 ന് മുമ്പ് എ ഫോർ പേപ്പറിൽ മൊബൈൽ നമ്പർ സഹിതം അപേക്ഷിക്കണം.
വിലാസം: 
തൃപ്പൂണിത്തുറ കെ വി എസ് ബാബു
സംഗീതിക മ്യൂസിക് സ്കൂൾ
തിരുമംഗലത്ത് 
ചെറുകുളത്തൂർ Po
കോഴിക്കോട് – 673 008
ഫോൺ 94471 41 770.
Share news