KOYILANDY DIARY.COM

The Perfect News Portal

പെരിന്തൽമണ്ണ CPIM ഓഫീസിന് നേരേ ലീഗ് പ്രവർത്തകർ കല്ലെറിഞ്ഞു; പ്രതിഷേധിച്ച് CPIM പ്രതിഷേധ പ്രകടനം നടത്തി

.

മലപ്പുറം പെരിന്തൽമണ്ണയിൽ CPIM ഓഫീസിന് നേരേ മുസ്ലിം ലീഗിന്‍റെ കല്ലേറ്. നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. വിജയാഘോഷ പ്രകടനത്തിനിടെ മുസ്ലിംലീഗ് പ്രവർത്തകർ കല്ലേറ് നടത്തുകയായിരുന്നു. തുടർന്ന് സി പി ഐ എം പ്രതിഷേധ പ്രകടനം നടത്തി. തെരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ സംസ്ഥാന വ്യാപകമായി ലീഗ് ഇടതുപക്ഷ പാർട്ടികൾക്കെതിരെ വ്യാപക അക്രമണം അ‍ഴിച്ചു വിട്ടിരുന്നു. 

Share news