KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ മൊകേരിയിൽ CPIM പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് RSS മുഖംമൂടി സംഘം

.

കണ്ണൂർ മൊകേരിയിൽ സിപിഐഎം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് ആർ എസ് എസിന്‍റെ ക്രൂരത. മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടുകാരുടെ മുന്നിൽ വെച്ചാണ് മർദ്ദനം അ‍ഴിച്ചുവിട്ടത്. അക്കാനിശ്ശേരി സ്വദേശി അലനെയാണ് മർദ്ദിച്ചത്. ഇദ്ദേഹം പരുക്കുകള‍ോടെ ആശുപത്രിയിൽ ചികിത്സ തേടി.

Share news