KOYILANDY DIARY.COM

The Perfect News Portal

മരളൂർ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം പ്രഭാഷക എറണാകുളം ഉഷ ചിദംബരൻ്റെ നേതൃത്വത്തിൽ  തുടങ്ങി. എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപപ്രോജലനം നടത്തി. വിളക്ക്പൂജക്ക് യജ്ഞാചാര്യ മുഖ്യകാർമ്മികത്വം വഹിച്ചു.
Share news