ചൂരൽമലയിലെ ദുരന്ത ബാധിതരായ ലീഗ് – ബിജെപി 33 കുടുംബങ്ങൾ സിപിഐഎമ്മില്‍ ചേര്‍ന്നു. ദുരിതത്തില്‍ ഒപ്പം നിന്നത് സര്‍ക്കാരാണെന്ന് അവര്‍ പറഞ്ഞു. ലീഗ് ബിജെപി പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. കോണ്‍ഗ്രസും ലീഗും ബിജെപിയും നടത്തിയത് പൊറാട്ട് നാടകമാണെന്ന് അവര്‍ പറഞ്ഞു.