KOYILANDY DIARY.COM

The Perfect News Portal

കാനത്തിൽ ജമീല എംഎൽഎയുടെ നിര്യാണത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ അനുശോചിച്ചു

.
ചിങ്ങപുരം: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ആകസ്മിക വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വന്മുകം – എളമ്പിലാട് എംഎൽപി സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു. സ്കൂൾ ലീഡർ എം.കെ. വേദ അനുശോചന പ്രമേയം അവതരിപ്പിച്ചു. എസ് ആദിഷ്, ശ്രിയ എ.എസ്, അദ്വിത എസ്, എ.കെ. അനുഷ്ക എന്നിവർ സംസാരിച്ചു.
Share news