കനറാ ബാങ്ക് ജൂവൽ അപ്രൈസേഴ്സ് അസോസിയേൻ 6-ാം ജില്ലാ സമ്മേളനം ബോധിസത്വൻ കെ. റെജി ഉദ്ഘാടനം ചെയ്തു
.
കൊയിലാണ്ടി: കനറാ ബാങ്ക് ജൂവൽ അപ്രൈസേഴ്സ് അസോസിയേൻ 6-ാം ജില്ലാ സമ്മേളനം എ കെ ബി ഇ എഫ് ജില്ലാ സെക്രട്ടറി ബോധിസത്വൻ കെ. റെജി ഉദ്ഘാടനം ചെയ്തു. അപ്രൈസർമാർക്ക് തൊഴിൽ സംരക്ഷണവും, ഐഡൻറി കാർഡും, കാലോചിതമായി വേതന വർദ്ധനവും ഉണ്ടാകണമെന്ന് അദ്ദേഹം അതികൃതരോട് ആവശ്യപ്പെട്ടു. എം ജിജീ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടി പി ശിവരാമൻ, കെ. സന്തോഷ് കുമാർ, ബിജീഷ് ഭാസ്കർ, സിബിജെഎഎ സംസ്ഥാന പ്രസിഡണ്ട് കെ പി മണികണ്ഠൻ, എം എം അതിരഥൻ, രാജേന്ദ്രൻ, എൻ കെ രാജീവൻ, പി ശിവരാമൻ, കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.



