തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായി സ്ഥാനമേറ്റ കെ ജയകുമാറിനെ ആദരിച്ചു
കൊയിലാണ്ടി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാനായി സ്ഥാനമേറ്റ മുൻ ജില്ലാ കലക്ടർ കെ. ജയകുമാറിനെ കൊയിലാണ്ടി അയ്യപ്പൻ ഗ്രൂപ്പ് ചെയർമാൻ രജീഷ് ഷാൾ അണിയിച്ച് ആദരിച്ചു. ശബരിമല സന്നിധാനം ഗസ്റ്റ് ഹൗസിൽവെച്ചായിരുന്നു ആദരിച്ചത്. ഭക്ത ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കാൻ അദ്ധേഹത്തിന് കഴിയട്ടെ എന്ന് രജീഷ് പറഞ്ഞു.



