KOYILANDY DIARY.COM

The Perfect News Portal

ലോറി പണിമുടക്കി; താമരശേരി ചുരത്തിൽ വൻ ​ഗതാ​ഗത കുരുക്ക്

.

കൽപ്പറ്റ: താമരശേരി ചുരത്തിൽ വൻ ​ഗതാ​ഗത കുരുക്ക്. ഇന്ന് പുലർ‌ച്ചെ ഒരു മണിയോടെ ലോറി കേടായതാണ് ​ഗതാ​ഗത കുരുക്കിന് കാരണമായത്. ഏക്സിൽ തകരാറിലാവുകയായിരുന്നു. നിലവിൽ തലപ്പാടി മുതൽ രണ്ടാംവളവ് വരെ ​ഗതാ​ഗത കുരുക്ക് അനുഭവപ്പെടുന്നു. കേടായ ലോറി ഒരു വശത്തേക്ക് മാറ്റാനുളള ശ്രമം തുടരുകയാണ്. ആറാം വളവിലാണ് ലോറി കുടുങ്ങിയത്.

 

Share news