KOYILANDY DIARY.COM

The Perfect News Portal

കേരള ഗണക കണിശ സഭ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

കൊയിലാണ്ടി: കേരള ഗണക കണിശ സഭയുടെ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിന്‍ മുതിർന്ന സമുദായ അംഗം ഗായത്രി ബാലകൃഷ്ണൻ പണിക്കർക്ക് നല്കി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. സുധാകരൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ. പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പാലത്ത് രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു.
.
.
സി. ഷൺമുഖദാസ്. ഉദയ ചന്ദ്രൻ വെളിമണ്ണ. കൈതക്കചന്ദ്രൻ പണിക്കർ, പുറ്റാട്ട് രമേശൻ പണിക്കർ, പ്രശാന്ത് കന്നിനട രാമനാഥർ, പരപ്പോൽ ദിലീപ് പണിക്കർ, സുധീപ് കുറ്റ്യാടി, ജിഷ. മധുമതി. കെ.കെ. ജയരാജ് പണിക്കർ. സജിത്ത് വില്യാപ്പള്ളി . രാമകൃഷ്ണൻ, അറക്കിലാട്ട്, സത്യനാഥൻ, രാധാകൃഷ്ണൻ പണിക്കർ, കുനിങ്ങാട് എന്നിവർ സംസാരിച്ചു.
Share news