KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഒതയമംഗലത്ത് ചിന്നൻ (88) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി ഒതയമംഗലത്ത് ചിന്നൻ (88) നിര്യാതനായി. സംസ്ക്കാരം: ഉച്ചക്ക്ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്ത. മക്കൾ: മൈജി, മനോജ്, ഷിനോജ്. സഞ്ചയനം: ബുധനാഴ്ച.

Share news