KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് കാളിയാട്ട മഹോത്സവം അധികൃതർ യോഗം വിളിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്താൻ കൊയിലാണ്ടി താലൂക്ക് തഹസിൽദാർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തു. ഇന്ന്‌ വൈകീട്ട് 3 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ചാണ് യോഗം ചേരുക.

മുഴുവൻ രാഷട്രീയ പാർട്ടികളെയും മറ്റ് സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പു മേധാവികളും യോഗത്തിൽ പങ്കെടുക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *