മത്സ്യ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു
കൊയിലാണ്ടി: സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനും, കൊയിലാണ്ടി കടലോര ജാഗ്രത സമിതി പ്രവർത്തകരും സംയുക്തമായി കൊയിലാണ്ടി ഹാർബർ പരിസരത്ത് വെച്ച് മത്സ്യ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും അനുബന്ധ തൊഴിലാളിക്കുമാണ് സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നത്. എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ IP SHO ഷഹീർ M. ക്യാമ്പ് ഉദ്ഘാടനം ചെയ്യും,



