KOYILANDY DIARY.COM

The Perfect News Portal

പള്ളിക്കര മഹാത്മാഗാന്ധി NREG വർക്കേഴ്സ് കൺവെൻഷൻ

തിക്കോടി: പള്ളിക്കര മഹാത്മാഗാന്ധി NREG വർക്കേഴ്സ് കൺവെൻഷൻ പുതുക്കുടിയിൽ ചേർന്നു. നാലാം വാർഡ് മെമ്പർ ദിബിഷ ബാബു അദ്ധ്യക്ഷത വഹിച്ചു. ഷാഹിത തിക്കോടി സിപിഐ ബ്രാഞ്ച് സെക്രട്ടറി മനോജ് തില്ലേരി എന്നിവർ സംസാരിച്ചു. യോഗത്തിൽ തിക്കോടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മുഴുവൻ തൊഴിലാളികളും കുടുംബസമേതം പങ്കെടുത്ത് വിജയിപ്പിക്കാൻ തീരുമാനിച്ചു. മേറ്റ് രാധ സ്വാഗതവും മേറ്റ് രമ്യ എടവന നന്ദിയും പറഞ്ഞു.
Share news