‘സ്കൂളിലൊരു അടുക്കളത്തോട്ടം’ പരിപാടി സംഘടിപ്പിച്ചു

.
കൊയിലാണ്ടി നഗരസഭയുടെ സഹായത്തോടെ ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ JRC യും ക്രിയേറ്റീവ് കോർണറും സംയുക്തമായി സ്കൂളിലൊരു അടുക്കളത്തോട്ടം എന്ന പരിപാടി സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ലായിക്ക്TA യുടെ അദ്ധൃക്ഷതയിൽ വാർഡ് കൗൺസിലർ കെ ടി വി റഹ്മത്ത് ഉദ്ഘാടനം ചെയ്തു.
SMC ചെയർമാൻ ബഷീർ വിപിവി, പിടിഎ വൈസ് പ്രസിഡണ്ട് മുനീർ പി പി, പ്രിൻസിപ്പാൾ ലൈജു ടീച്ചർ, VHSE പ്രിൻസിപ്പാൾ ഷിദ ടീച്ചർ, എച്ച് എം ദീപ ടീച്ചർ, പിടിഎ അംഗങ്ങളായ നാസർ, ജസ്ലു, അഷീദ്, റഹ്മത്ത്, ആഷിഖ, പ്രകാശൻ മാസ്റ്റർ, ബൈജ ടീച്ചർ, സിനി ടീച്ചർ, ഷിബി ടീച്ചർ, സ്മിത ടീച്ചർ എന്നിവർ പങ്കെടുത്തു.
