കേരളോത്സവം 2025 ക്രിക്കറ്റ് മത്സരത്തിന്റെ സമാപന ചടങ്ങ് സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു

.
കൊയിലാണ്ടി നഗരസഭ കേരളോത്സവം 2025 ക്രിക്കറ്റ് മത്സരത്തിന്റെ സമാപന ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മനോഹരി, ഇന്ദിര ടീച്ചർ, സുമേഷ് കേളോത്ത്, വത്സരാജ്, നിജില പറവക്കൊടി എന്നിവർ സംസാരിച്ചു. ഇന്ന് നടന്ന മത്സരത്തിൽ കാവിൽ ബ്രദേഴ്സ് വിജയികളായി യോർക്ക് ഷെയർ പെരുവട്ടൂർ റണ്ണറപ്പായി വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

