KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കേരളോത്സവം കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കേരളോത്സവത്തിൻ്റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു.
.
.
സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി, കൗൺസിലർമാരായ എ. അസീസ് രമേശൻ വലിയാട്ടിൽ, വത്സരാജ് കേളോത്ത്, ടി. ചന്ദ്രിക, കോ-ഓഡിനേറ്റർ പി കെ ശ്രീനി എന്നിവർ സംസാരിച്ചു.
Share news