KOYILANDY DIARY.COM

The Perfect News Portal

ശ്രീകോവിലിൻ്റെ ശിലാന്യാസം നടത്തി

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർനിർമ്മിക്കുന്ന
ശ്രീകോവിലിൻ്റെ ശിലാന്യാസം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ നേതൃത്വത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.
Share news