ശ്രീ സത്യസായി ബാബയുടെ ജന്മശദാബ്ദിയുടെ ഭാഗമായി നടന്ന പ്രേമ പ്രവാഹിനി രഥയാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: ശ്രീ സത്യസായി ബാബയുടെ ജന്മശദാബ്ദിയുടെ ഭാഗമായി പുട്ടപർത്തിയിൽ നിന്ന് പുറപ്പെട്ട പ്രേമ പ്രവാഹിനി രഥയാത്രയ്ക്ക് കൊയിലാണ്ടി സത്യസായി സമിതിയിൽ സ്വീകരണം നൽകി. സ്റ്റേറ്റ് പ്രസിഡണ്ട് വി കെ ഉണ്ണികൃഷ്ണൻ, ട്രസ്റ്റ് കൺവിനർ സതീഷ് നായർ, ട്രസ്റ്റ് മെമ്പർ ഡോ. കെ. വി. സതീഷ്, ഡിസ്ട്രിക് പ്രസിഡണ്ട് വി. പി അജിത്കുമാർ, കൊയിലാണ്ടി കൺവീനർ കെ. കെ. ശിവൻ മാസ്റ്റർ, പേരാമ്പ്ര കൺവീനർ എം. ടി. രാജൻ മാസ്റ്റർ സംസ്ഥാന ജില്ലാ സമിതി ഭാരാവാഹികളും പങ്കെടുത്തു.
