പെരുവട്ടൂര്‍ ചാലോറ ക്ഷേത്രോത്സവം മാര്‍ച്ച് 25,26,27 തിയ്യതികളില്‍

കൊയിലാണ്ടി: പെരുവട്ടൂര്‍ ചാലോറ ക്ഷേത്രോത്സവം മാര്‍ച്ച് 25,26,27 തിയ്യതികളില്‍ ആഘോഷിക്കും. 25-ന് വൈകീട്ട് ആറ് മണിക്ക് അണ്ടലാടി മനയ്ക്കല്‍ പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കൊടിയേറ്റം, 26-ന് വൈകീട്ട് സര്‍പ്പബലി, സര്‍പ്പപൂജ, 27-ന് ഉച്ചയ്ക്ക് 12.30-ന് വെളളാട്ട്, സമൂഹസദ്യ, പൂക്കുട്ടിച്ചാത്തന്തിറ, ഗുരുതി, എന്നിവയുണ്ടാകും.
