KOYILANDY DIARY.COM

The Perfect News Portal

പീടികയുടെ മുകളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ

കൊയിലാണ്ടി: കെട്ടിടത്തിനു മുകളിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ, കൊയിലാണ്ടി മാർക്കറ്റിനു സമീപം പഴയ രാഗം സ്റ്റുഡിയോ ബിൽഡിങ്ങിലാണ് സംഭവo. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള ശ്രമം ആരംഭിച്ചു. മുണ്ട് ഉടുത്തിട്ടുണ്ട്. ഷർട്ടില്ലാത്ത നിലയിലാണുള്ളത്. രാവില 8 മണിയോടെയാണ് തൊഴിലാളികളും, വ്യപാരികളുടെയും ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 
Share news