KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ അജ്ഞാതൻ ട്രെയിൻതട്ടി മരിച്ചു

കൊയിലാണ്ടി : റെയിൽവെ സ്റ്റേഷന് സമീപം അജ്ഞാതൻ ട്രെയിൻ തട്ടിമരിച്ചനിലയിൽ കാണ്ടെത്തി. രാത്രീ 8 മണിയോട്കൂടിയാണ് സംഭവം. സ്റ്റേഷന്റെ തെക്കെഅറ്റത്തെ ഓന്നാം നമ്പർ പ്ലാറ്റ്‌ഫോംമിൽ നേത്രാവതി എക്‌സ്പ്രസ് കടന്നുപോയ സമയത്താണ് അപകടമുണ്ടായതെന്ന് നിഗമനം. സുമാർ 50 വയസ്സിന് ചുവടെ തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *