KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ശിവക്ഷേത്രത്തിൽ പൂർണ്ണേഷ്ടിക സമർപ്പണം സപ്തംബർ 24ന്

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര പുനർനിർമ്മാണ പ്രവർത്തനത്തോടനുബന്ധിച്ച് ശ്രീകോവിലിൻ്റെ ഗർഭഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായുള്ള, പൂർണ്ണേഷ്ടിക സമർപ്പണം 24ന് ബുധനാഴ്ച ഉച്ചയ്ക്ക് 1.35 നും 2.15നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടത്തുന്നു. ക്ഷേത്രം തന്ത്രി എൻ. ഇ മോഹനൻ നമ്പൂതിരിയുടെയും, മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടത്തും.
Share news