KOYILANDY DIARY.COM

The Perfect News Portal

ശ്രീ നാരായണഗുരുദേവൻ്റെ 171 -ാം ജന്മദിനം ആഘോഷിച്ചു

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണഗുരുദേവൻ്റെ 171 -ാം ജന്മദിനം ആഘോഷിച്ചു. ശ്രീദേവി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര വൈരാഗി മഠത്തിൽ എത്തിച്ചേരുകയും അവിടുന്ന് താലപ്പൊലിയോടും വാദ്യഘോഷങ്ങളോടുകൂടിയും തിരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് ക്ഷേത്രത്തിൽ വെച്ച് 7 മണിക്ക് കോഴിക്കോട് ഡോക്ടർ പ്രശാന്ത് വർമ്മ നയിക്കുന്ന ഭജന മാനസജപലഹരി നടന്നു.
Share news