KOYILANDY DIARY.COM

The Perfect News Portal

ആൽമര തറയിൽ മനോഹരമായ പൂക്കളം തീർത്ത് ചിറ ബ്രദേഴ്സ്

കൊയിലാണ്ടി: കൊല്ലം ചിറയുടെ സമീപത്തുള്ള കൂറ്റൻ ആൽമരത്തിന് ചുറ്റും മനോഹരമായ പൂക്കളം തീർത്ത് ചിറ ബ്രദേഴ്സ്. പൂക്കളം തീർക്കാൻ സുരേഷ് കാട്ടിൽ, രാഹുൽ, നിഖിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു. നിരവധി ആളുകളാണ് പൂക്കളം കാണാനായി എത്തുന്നത്.

Share news