കൊച്ചി : പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പുതിയ മുഖം, ലീഡര്‍, ഹീറോ, ഡോള്‍ഫിന്‍ ബാര്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയാണ് അമ്മ.