രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത; ഗർഭചിദ്രം നടത്തിയത് രണ്ട് യുവതികളെന്ന് പ്രത്യേക അന്വേഷണസംഘം

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദത്തിൽ പുതിയ കണ്ടെത്തലുമായി പ്രത്യേക അന്വേഷണസംഘം. ഗർഭചിദ്രം നടത്തിയത് രണ്ട് യുവതികൾ എന്ന് പ്രത്യേക അന്വേഷണസംഘം. ഒരാൾ ഗർഭചിദ്രം നടത്തിയത് കേരളത്തിന് പുറത്ത് എന്ന് കണ്ടെത്തി.

ആശുപത്രി രേഖകൾ അടക്കം ശേഖരിച്ച് ഇന്റലിജൻസ് വിഭാഗം. രണ്ടുപേരുടെയും മൊഴിയെടുക്കാൻ സാവകാശം തേടുമെന്നും അന്വേഷണ സംഘം പറഞ്ഞു. പരാതി നൽകാതിരിക്കാൻ രണ്ട് യുവതികൾക്കും മേൽ ശക്തമായ സമ്മർദ്ദമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ നിയമോപദേശം തേടുമെന്നും അറിയിച്ചു.

