ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ 105 മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി .സി. നുസ്റത്ത് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.വി.സാദിഖ് അദ്ധ്യക്ഷത വഹിച്ചു, നഴ്സറി കലോൽസവവും, ഇംഗ്ലീഷ് ഫെസ്റ്റും സംഘടിപ്പിച്ചു.ഇ കെ.ഗോവിന്ദൻ മാസ്റ്റർ, കെ.കെ.നാരായണൻ, കെ.സുധ, പി.എം. സജിനി, കെ. തങ്കമണി എന്നിവർ സംസാരിച്ചു.
