കൊല്ലം സി.കെ.ജി കലാസമിതിയിയില്‍ ദേശീയ പതാക ഉയര്‍ത്തി

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കൊല്ലം സി.കെ.ജി കലാസമിതിയുടെ നേതൃത്വത്തിൽ കൊല്ലത്ത് വി.വി. സുധാകരൻ ദേശീയ പതാക ഉയർത്തി. എൻ വി വത്സൻ മാസ്റ്റർ. പി.കെ. പുരുഷോത്തമൻ, ഒ കെ.വി ജയൻ, കെ.എം. ബാലകൃഷണൻ, പ്രഭീഷ്, വി.കെ. കൃഷ്ണൻ, ശശിധരൻ, അനിൽ കുമാർ, എം വി. സുരേഷ്, റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
