കൊയിലാണ്ടി മേഖലയിൽ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മിന്നും വിജയം

കൊയിലാണ്ടി മേഖലയിൽ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മിന്നും വിജയം. മേഖലയിലെ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന പന്തലയനി ഗവ. ഹയർസെക്കണ്ടറി സ്കൂൾ (10/10), കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ (10/10), പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ (10/5), നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർസെക്കണ്ടറി സ്കൂൾ ആശ്രമം (8/6), തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ (10/9) എന്നിവിടങ്ങളിലാണ് എസ് എഫ് ഐ ഉജ്ജ്വല വിജയം നേടിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഉജ്ജ്വല വിജയം കൈവരിക്കാൻ സഹായിച്ച വിദ്യാർത്ഥികളെ എസ്എഫ്ഐ ഏരിയാ സെക്രട്ടരിയേറ്റ് അഭിനന്ദിച്ചു. പന്തലയനി ഗവ. ഹയർസെക്കണ്ടറി സ്കൂളിലും കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലും എസ് എഫ് ഐ സമ്പൂർണ്ണ വിജയം നേടി.
.

.
കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
- 1. ചെയർമാൻ – അനുവിന്ദ്
- 2. വൈസ് ചെയർമാൻ – അലീഡ/ഭഗത്
- 3. സെക്രട്ടറി – തീർത്ഥ
- 4. ജോയിന്റ് സെക്രട്ടറി – സായൂജ്
- 5. കലാവേദി സെക്രട്ടറി – വൈഗ
- 6. കലാഭവദി ജോ: സെക്രട്ടറി – ലിവിൻ
- 7. സാഹിത്യവേദി സെക്രട്ടറി – ഷിഫ
- 8. സാഹിത്യവേദി ജോ: സെക്രട്ടറി – ടാനിഷ്
- 9. കായികവേദി സെക്രട്ടറി – ആര്യ
- 10. കായികവേദി സെക്രട്ടറി – ഇഷാൻ

.
തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ
ചെയർമാൻ – ജിഹാൻ
വൈസ് ചെയർമാൻ – പൂജ
സെക്രട്ടറി – മിത്ര
ജോ. സെക്രട്ടറി – നിതഷ മറിയം
ആർട്സ് സെക്രട്ടറി – അഗ്രജ എം കെ
ആർട്സ് ജോ. സെക്രട്ടറി – അനന്യ സുനിൽ
സാഹിത്യ വേദി സെക്രട്ടറി – നിഹാര ലക്ഷ്മി
സ്പോർട്സ് സെക്രട്ടറി – സാത്വിക ലക്ഷ്മി
സ്പോർട്സ് ജോ. സെക്രട്ടറി – നിവേദ്യ എ
.

.
പന്തലായനി ഹയർസെക്കണ്ടറി സ്കൂൾ
ചെയർമാൻ – ആദിത്യ
വൈസ് ചെയർമാൻ – അശ്വിക
സെക്രട്ടറി – തന്മയ
ജോ സെക്രട്ടറി – അലൻ
കലാവേദി സെക്രട്ടറി – മേധാരാജ്
കലാവേദി ജോ സെക്രട്ടറി – ശ്യാം കിഷൻ
സാഹിത്യ വേദി സെക്രട്ടറി – അർജുൻ ഘോഷ്
സാഹിത്യ വേദി ജോ സെക്രട്ടറി – മാളവിക
കായിക വേദി സെക്രട്ടറി – പാർവണ
കായിക വേദി ജോ സെക്രട്ടറി – തന്മയ
