KOYILANDY DIARY.COM

The Perfect News Portal

യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി

കൊയിലാണ്ടി: കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കും, അതിക്രമങ്ങൾക്കുമെതിരെ ലോക വനിതാ ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. അഡ്വ:വി.സത്യൻ ഉൽഘാടനം ചെയ്തു. സച്ചിൻ ചെങ്ങോട്ടുകാവ് അദ്ധ്യക്ഷത വഹിച്ചു. ജയൻ കാപ്പാട്, അഖിൽ പന്തലായനി, മഹിളാ മോർച്ച നേതാവ് ജീവനി, വി.കെ. ഉണ്ണികൃഷ്ണൻ, വി.കെ. മുകുന്ദൻ, വാർഡ് മെമ്പർമാരായ പ്രിയ ഒരുവമ്മൽ, സുധ, സുജല എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *