കൊയിലാണ്ടി: ചകിരി വ്യവസായ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) പ്രവര്‍ത്തക യോഗം നടന്നു. ജനറല്‍ സെക്രട്ടറി കെ.കെ. ഗണേശന് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ടി.കെ. കുഞ്ഞികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എം. മുത്തോറന്, ജനറല്‍ സെക്രട്ടറി അതുത്തില് വാസു എന്നിവര്‍ സംസാരിച്ചു.