KOYILANDY DIARY.COM

The Perfect News Portal

ജില്ലാതല നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: നാടകസഭ കൂമുള്ളി ഏപ്രില്‍ രണ്ടുമുതല്‍ നാലുവരെ കുട്ടികള്‍ക്കായി ജില്ലാതല നാടകക്യാമ്പ് നടത്തും. ഉള്ള്യേരി കമ്യൂണിറ്റി ഹാളിലാണ് പരിപാടി. ഏഴിനും 16-നും മധ്യേ പ്രായമുള്ള മുപ്പതുപേര്‍ക്കാണ് അവസരം. മാര്‍ച്ച് 15 വരെ പേരുനല്‍കാം. ഫോണ്‍: 9539345339.

Share news

Leave a Reply

Your email address will not be published. Required fields are marked *