KOYILANDY DIARY.COM

The Perfect News Portal

ബാലൻ നായരുടെ നിര്യാണത്തിൽ പിഷാരികാവ് ഭക്തജന സമിതി യോഗം അനുശോചിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റിയുമായ കൊട്ടിലകത്ത് ബാലൻ നായരുടെ നിര്യാണത്തിൽ പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം അനുശോചിച്ചു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു.
.
സെക്രട്ടറി ശിവദാസൻ പനച്ചിക്കുന്ന്, ടി.ടി. നാരായണൻ, പത്താലത്ത് ബാലൻ, എ.ശ്രീകുമാരൻ നായർ, കെ.കെ. മുരളീധരൻ, എൻ. പുഷ്പരാജ്, ഓട്ടൂർ ജയപ്രകാശ്, രാജീവൻ മഠത്തിൽ, ഷിനിൽകുമാർ മുല്ലത്തടത്തിൽ, കെ.കെ. മനോജ്, വിനയൻ കാഞ്ചന, പി.രാജൻ എന്നിവ‍ര്‍ അനുസ്മരിച്ച് സംസാരിച്ചു,
Share news