ഓട്ടോറിക്ഷാ മസ്ദൂർ സംഘം ബി എം എസ് കുടുംബ സംഗമം

കൊയിലാണ്ടി: ഓട്ടോറിക്ഷാ മസ്ദൂർ സംഘം ബിഎംഎസ് കുടുംബ സംഗമം സംഘടിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.കെ. വിനയൻ ഉൽഘാടനം ചെയ്തുതു. എം. രവീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ഭാരതീയകുടുംബ സങ്കൽപ്പം എന്ന വിഷയത്തിൽ അഭിഭാഷക പരിഷത്ത് നേതാവ് അഡ്വ. എൻ. അജീഷ്. ക്ലാസെടുത്തു. എൻ.കെ, രാജേഷ്, സാലി പ്രഭാകരൻ, പി.വി. ഷാജി എന്നിവർ സംസാരിച്ചു.
