മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയായ ചെണ്ടുമല്ലി കൃഷി പ്രോത്സാഹനത്തിൻ്റെ ഭാഗമായി മേപ്പയൂർ കുടുംബശ്രീ ഒരുക്കിയ ഓണക്കനി, നിറപ്പൊലിമ സി.ഡി.എസ് തല ഉദ്ഘാടനം കൃഷി ഓഫീസർ ഡോ. ആർ.എ അപർണ നിർവഹിച്ചു. ഇതിൻ്റെ ഭാഗമായി മേപ്പയൂർ 15 -ാം വാർഡിൽ 35 സെൻ്റോളം സ്ഥലത്ത് പൂകൃഷി ആരംഭിച്ചു.