KOYILANDY DIARY.COM

The Perfect News Portal

അംഗനവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (CITU) കൊയിലാണ്ടി പ്രൊജക്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: അവകാശ ദിനത്തിൻ്റെ ഭാഗമായി അംഗനവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (CITU) കൊയിലാണ്ടി പ്രൊജക്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മുന്‍ എംഎല്‍എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. വിജയ ലക്ഷ്മി അധ്യക്ഷത വഹിച്ചു. പ്രസീദ PK സ്വാഗതം പറഞ്ഞു.
Share news