KOYILANDY DIARY.COM

The Perfect News Portal

ശാരീരിക വൈകല്യമുള്ളവരുടെ ദേശീയ അത്‌ലറ്റിക്‌സ്-നീന്തല്‍ സെലക്ഷന്‍

കൊയിലാണ്ടി: ശാരീരിക വൈകല്യമുള്ളവരുടെ ദേശീയ അത്‌ലറ്റിക്‌സ്-നീന്തല്‍ മത്സരത്തിനുള്ള സംസ്ഥാന ടീമിലേക്കുള്ള സെലക്ഷന്‍ നാലിനും ഏഴിനും നടക്കും. അത്‌ലറ്റിക്‌സിന്റെ സെലക്ഷന്‍ നാലിന് രാവിലെ 10-ന് കൊയിലാണ്ടി സ്റ്റേഡിയം മൈതാനത്തും നീന്തലിന്റേത് ഏഴിന് തൃശ്ശൂരുമാണ് നടത്തുക. ഫോണ്‍: 9809921065.

Share news

Leave a Reply

Your email address will not be published. Required fields are marked *