KOYILANDY DIARY.COM

The Perfect News Portal

ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ് എഫ് ഐ

തുരുവന്തപുരം: ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ് എഫ് ഐ. ഗവർണറുടെ നിലപാടിനെതിരെ എസ് എഫ് ഐ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടായി. എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Share news