റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് 3204 അസംബ്ലി “ജോഷ് അസ്പെയർ” മുരുകാനന്ദം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് 3204 അസംബ്ലി “ജോഷ് അസ്പെയർ” എന്ന പേരിൽ കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ മുരുകാനന്ദം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗവർണർ സന്തോഷ് ശ്രീധർ, ബിജോഷ് മാന്വൽ കൊയിലാണ്ടി റോട്ടറി പ്രസിഡണ്ട് സുഗതൻ അസംബ്ലി ചെയർമാൻ കേണൽ അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സുനിൽ നന്ദി പറഞ്ഞു.
