KOYILANDY DIARY.COM

The Perfect News Portal

മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ശീവേലി എഴുന്നള്ളിപ്പ് നടന്നു. വൈകുന്നേരം നിലക്കളി, ബാലികമാരുടെ ഭജന, വിഷ്ണു കൊരയങ്ങാടിന്റെ തായമ്പക, വേദി മാരാമുറ്റം അവതരിപ്പിച്ച സദനം സുരേഷ് ബാബുവിന്റെയും, മാരാമുറ്റം ബാബു വിന്റെയും നേതൃത്വത്തില്‍ 75-ല്‍ പരം കലാകാരന്‍മാര്‍ അണിനിരന്ന പാണ്ടി മേളത്തോടെയുള്ള ഭഗവാന്റെ തിടമ്പെഴുന്നള്ളത്ത് എന്നിവ ഉണ്ടായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *