KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ന് നൂറുമേനി വിജയം

കൊയിലാണ്ടി: എസ്.എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച അഭിമാനത്തോടെ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. 535 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. 90 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 100 ശതമാനം വിജയം നേടിയതോടെ അധ്യാപകരും വിദ്യാർത്ഥികളും സ്കൂളിൽ ഒത്തു ചേർന്ന് മധുരം പങ്കുവെച്ചു.
Share news