KOYILANDY DIARY.COM

The Perfect News Portal

എന്‍.ഐ.ടി.യില്‍ ശാസ്ത്രദിനമായ 28-ന് ജലച്ഛായ ചിത്ര രചനാമത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ പരിപാടിയുടെ ഭാഗമായി കോഴിക്കോട് എന്‍.ഐ.ടി.യില്‍ ശാസ്ത്രദിനമായ 28-ന് ജലച്ഛായ ചിത്ര രചനാമത്സരം നടക്കും. യു.പി., ഹൈസ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മത്സരത്തിലേക്ക് രജിസ്‌ട്രേഷന്‍ 26-വരെ സ്വീകരിക്കും. www.nitc.ac.in എന്ന വെബ്‌സൈറ്റില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ sujith@nitc.ac.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം. ഫോണ്‍: 9846475675.

Share news

Leave a Reply

Your email address will not be published. Required fields are marked *